ബാലുശ്ശേരി: കൂനഞ്ചേരി കഴിക്കാടൻ കണ്ടി മീത്തൽ ശങ്കരക്കുറുപ്പ് (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: റീന, റീജ. മരുമക്കൾ: ജയചന്ദ്രൻ (കരിയാത്തൻകാവ് ), സുരേഷ് (നന്തി). സഹോദരങ്ങൾ: കമല, ദാമോദരൻ, ദേവി, ബാബു, പരേതരായ നാരായണൻ, ബാലൻ.