കുറ്റ്യാടി: മുണ്ടക്കുറ്റിയിലെ ചെറിയ കാപ്പുമ്മൽ ബിവി (42) നിര്യാതനായി. ഭാര്യ: ബിജി. മക്കൾ: വിഷ്ണു, വൈഷ്ണവ്, വൈഷ്ണവി. പിതാവ്: നാണു. മാതാവ്: യശോദ. സഹോദരി: മോളി (പശുക്കടവ്).