മാങ്കാവ്: റിട്ട. കെ.എസ്.എഫ്.ഇ ജീവനക്കാരൻ തിരുത്തിക്കുന്നത് അശോകൻ (67) കൊമ്മേരി ‘ചിന്താലയം’ വസതിയിൽ നിര്യാതനായി. കോൺഗ്രസ് (ഐ) ബൂത്ത് കമ്മിറ്റി പ്രസിഡന്റ്, മാങ്കാവ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ചിന്ത. മക്കൾ: അശോക് ലിനേക്കർ (സിപ്ല ഏരിയ മാനേജർ), അശോക് ഷാന്റിൻ (സൺ മൊബിലിറ്റി ബംഗളൂരു). മരുമക്കൾ: ശ്രേയസി, അഞ്ജു. സഹോദരങ്ങൾ: വിശ്വനാഥൻ, രഘുവരൻ, രത്നാകരൻ, രാധാകൃഷ്ണൻ, വസന്ത, ദേവി, രുഗ്മിണി, പരേതനായ മനോജ്. സഞ്ചയനം ചൊവ്വാഴ്ച.