ഉള്ള്യേരി: കക്കഞ്ചേരി ചാലിൽ താമസിക്കും നന്തി ഇരുപതാം മൈൽ മുഹമ്മദ് കോയ (78) നിര്യാതനായി. ഒഞ്ചിയം പഞ്ചായത്ത് റിട്ട. ഹെഡ് ക്ലർക്ക് ആയിരുന്നു. ഭാര്യ: സഫിയ. മക്കൾ: സലീം, ഷമീർ, സഹീർ (അബൂദബി), സബിത, സലീന. മരുമക്കൾ: അഷ്റഫ് (വടകര,) അബ്ദുൽ ഖാദർ (മാവൂർ), റുബീന (ഓർക്കാട്ടേരി), മുഹ്സിന (വെങ്ങാലി), സദീറ (കവലാട്).