പയ്യോളി: ഇരിങ്ങൽ പുതിയവളപ്പിൽ ഭാസ്കരൻ മാസ്റ്റർ (93) നിര്യാതനായി. പയ്യോളി ഗവ. ശ്രീനാരായണ ഭജനമഠം യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ആദ്യകാല വോളിബാൾ താരവും നാടകനടനുമായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: സുനിൽകുമാർ, ബീന, പരേതനായ സുരേഷ് ബാബു. മരുമക്കൾ: ബാബുരാജ് (മേപ്പയൂർ), മഹിജ (പാലയാട്), സീന (ഇരിങ്ങൽ). സഹോദരങ്ങൾ: രോഹിണി പടന്നയിൽ (ഇരിങ്ങൽ), പി.വി. ദാമു മാസ്റ്റർ (റിട്ട. അധ്യാപകൻ), പി.വി. അശോകൻ മാസ്റ്റർ (യു.പി.എച്ച്.എസ് ഇരിങ്ങൽ), ചന്ദ്രി (ഒഞ്ചിയം), പരേതരായ നാരായണൻ (ഇരിങ്ങൽ), ശാന്ത (നാദാപുരം റോഡ് ).