കോഴിക്കോട്: മാങ്കാവ് കുറ്റിയിൽതാഴത്ത് മണലൊടി ഹബീബ് റഹ്മാൻ (79) സൈനാസ് വീട്ടിൽ നിര്യാതനായി. പിതാവ്: പരേതനായ ആലിക്കോയ ഹാജി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: അനീസ് റഹ്മാൻ, ഹാഫിസ് റഹ്മാൻ, ആരിഫ, അത്തീഖ് റഹ്മാൻ. മരുമക്കൾ: നസീറ കിണാശേരി, റിയാസ് ചാലിയം, ആയിശ ഫെബിൻ മൂര്യാട്, നൗഷീന കൊണ്ടോട്ടി. സഹോദരങ്ങൾ: ഇസ്മായിൽ മണലൊടി, അസീസ് മണലൊടി (ജനതാദൾ എസ് ജില്ല വൈസ് പ്രസിഡന്റ്), റിട്ട. പ്രഫ. മണലൊടി മുഹമ്മദ് ബഷീർ (ജില്ല ഫുട്ബാൾ അസോ. വൈസ് പ്രസിഡന്റ്), മൈനൂന ചെമ്മാട്, അയ്യൂബ് (ഗ്രാൻഡ് ബേക്കേഴ്സ്, മാങ്കാവ്).