മുക്കം: തെച്യാട് കൽപ്പള്ളി മീത്തൽ കല്യാണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: ഉണ്ണികൃഷ്ണൻ, വിലാസിനി, വസന്ത, ഗീതാമണി. മരുമക്കൾ: ശോഭന (ചാത്തമംഗലം), ഭാസ്കരൻ നായർ (മാവൂർ), രവീന്ദ്രൻ (താമരശ്ശേരി), പരേതനായ രാമചന്ദ്രൻ.