ഫറോക്ക്: പെരുമുഖം വടക്കെ ബസാർ കല്ലുവളപ്പിൽ പരേതനായ കൊടക്കാട് മുഹമ്മദ് മൗലവിയുടെ മകൻ ലത്തീഫ് (ബാപ്പുട്ടി-63) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുഹമ്മദ് അസ്ലം ജിദ്ദ, അജ്മൽ, മുഹ്സിന, മുബീന. മരുമക്കൾ: മുജീബ് റഹ്മാൻ, ജംഷീദ. സഹോദരങ്ങൾ: അബ്ദുൽ റസാക്ക്, അബ്ദുൽ നാസർ (മുസ്ലിം ലീഗ് ഫറോക്ക് മുനിസിപ്പൽ സെക്രട്ടറി), ആമിന, ഫാത്തിമ.