കോഴിക്കോട്: മെഡിക്കൽ കോളജ് കച്ചേരി അരീക്കൽ ഗോപി (60) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: നിധിൻ ഗോപി (മീഡിയവൺ സീനിയർ കാമറമാൻ), മിഥുൻ ഗോപി (സൂഡിയോ). മരുമകൾ: കെ.എസ്. ചിഞ്ചു (മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ്). സഹോദരങ്ങൾ: രാജൻ, ശ്രീമതി.