അണ്ടത്തോട്: പാലപ്പെട്ടി കാപ്പിരിക്കാട് സ്കൂളിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ നാലകത്ത് പടിഞ്ഞാറയിൽ കുഞ്ഞിമോന്റെ ഭാര്യ സുലു (75) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, ഹുസൈൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് പാലപ്പെട്ടി ബദർപള്ളി ഖബർസ്ഥാനിൽ.