എറിയാട്: ചൈതന്യ നഗർ കൊറവൻപറമ്പിൽ ഉണ്ണികൃഷ്ണന്റെ മകൻ സുധീർ (46) നിര്യാതനായി. മാതാവ്: സതി. ഭാര്യ: രമ്യ. മക്കൾ: സായികൃഷ്ണ, സ്വാതികൃഷ്ണ.