ചാലക്കുടി: പാലസ് റോഡിൽ അറയ്ക്കൽ മാളക്കാരൻ വർഗീസിന്റെ ഭാര്യ മാഗി (71) നിര്യാതയായി. വാട്ടർ അതോറിറ്റി മുൻ ഉദ്യോഗസ്ഥയായിരുന്നു. മക്കൾ: ജോവൻ (എ.എ.ഐ), പരേതയായ ജൂലി, ജൂണോ.
മരുമക്കൾ: ജൂലി റോസ് ചിരിയങ്കണ്ടത്ത്, സിബി കൈതാരത്ത് (യു.എസ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11.15ന് ചാലക്കുടി സെൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.