അലനല്ലൂർ: വഴങ്ങല്ലി പരേതനായ കീടത്ത് പോക്കറിന്റെ ഭാര്യ ഫാത്തിമ (88) നിര്യാതയായി. മക്കൾ: ആമിന, മുഹമ്മദ്കുട്ടി, അബ്ദു, ഖദീജ, ഉമ്മർ, സക്കീന. മരുമക്കൾ: കുഞ്ഞാലൻ, റുഖിയ, ഫാത്തിമ, റംലത്ത്, അബൂബക്കർ.