തിരൂരങ്ങാടി: ചെമ്മാട് സ്വദേശിയും പന്താരങ്ങാടി പാറപ്പുറം താമസക്കാരനുമായ ചെമ്പൻ അബ്ദുൽ മജീദ് (68) നിര്യാതനായി. ഭാര്യ: ഫാത്തിമ.
മക്കൾ: മുഹമ്മദ് റാഫി, അൻവർ സാദത്ത്, അൻസാർ, ജുമൈല, ഹഫ്സത്ത്, സൈഫുദ്ദീൻ, അനസ് അബ്ദുല്ല. മരുമക്കൾ: മൈമൂന, ഫസ്ലിയ, സമീറ, നാസർ നിലമ്പൂർ, ഉമ്മർ പറമ്പിൽ പീടിക.