കൽപകഞ്ചേരി: ചെറവന്നൂർ അത്താണിക്കൽ ചെനപ്പുറം സ്വദേശി വിളക്കത്ത് മുഹമ്മദ് കുട്ടി (78) നിര്യാതനായി. ഭാര്യ: ചിറ്റകത്ത് വരിക്കോട്ടിൽ നഫീസ.
മക്കൾ: ഇസ്മായിൽ (ദുബൈ), ആബിദ് (ജിദ്ദ), അനീസ് (അൽ ഐൻ), സാബിറ, മുനീറ, നസീറ, താഹിറ. മരുമക്കൾ: ഹുസൈൻ കന്മനം, സലിം എടക്കുളം, അഷറഫ് തലക്കടുത്തൂർ, ശരീഫ് ഒതുക്കുങ്ങൽ, സമീല, ഹാഫിയ, ഷമീമ.