മണലൂർ: മഞ്ചാടി കന്നിയിൽ താമരപ്പിള്ളിമന കെ.ടി. നീലകണ്ഠൻ നമ്പൂതിരി (81) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. അസി. എൻജിനീയറായിരുന്നു. ഭാര്യ: പരേതയായ ആര്യദേവി അന്തർജനം. മക്കൾ: ഗീത, കൃഷ്ണകുമാർ, ജ്യോതി, സിന്ധു. മരുമക്കൾ: കേശവൻ, സിന്ധു, മനോജ്, സുനിൽ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.