കുണ്ടറ: ഇടവട്ടം നാട്ടുവാതുക്കൽ വലിയവീട്ടിൽ രാജൻബാബു (67) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അരുൺരാജ് (ഇന്ത്യൻ ആർമി), കിരൺബാബു. മരുമക്കൾ: ബിജിന, അഖില. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.