പരവൂർ: കുറുമണ്ടൽ സമാജം ജങ്ഷനിൽ അമ്പലത്തുംവിള വീട്ടിൽ ജനാർദനൻ പിള്ള (99) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ അമ്മ. മക്കൾ: ശശിധരൻ പിള്ള, ശൈലജ, സുരേഷ്ബാബു. മരുമക്കൾ: വിജയമ്മ, ചന്ദ്രശേഖരൻ പിള്ള, അനിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.