ഓയൂർ: ചന്തയിൽ വീട്ടിൽ ഹമീദ് (65) നിര്യാതനായി. വെളിനല്ലൂർ പഞ്ചായത്ത് മീയന വാർഡ് മെമ്പർ ജുബൈരിയ ബീവിയുടെ ഭർത്താവാണ്. മക്കൾ: ജിമ്സി, ജിബിൻ. മരുമക്കൾ: സിനു, ഷഫീന.