കൊല്ലം: കടപ്പാക്കട ഭാവന നഗർ -85 അഞ്ജലിയിൽ എസ്. വാസുക്കുട്ടി (97 -റിട്ട. ജൂനിയർ സയൻസ് കൺസൾട്ടന്റ്, സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ജഗദമ്മ ( റിട്ട. അധ്യാപിക, ഗവ. ഹൈസ്കൂൾ). മക്കൾ: ബീന( റിട്ട. സെൻട്രൽ ഗവ. ഹൈസ്കൂൾ അധ്യാപിക), ബിന്ദു (റിട്ട. കേരള ബാങ്ക്).