നെയ്യാറ്റിൻകര: ആറാലുംമൂട് കൂട്ടപ്പന ശ്രീനിലയത്തിൽ പരേതനായ പരമേശ്വരന്റെ ഭാര്യ എൻ.കെ. പങ്കജം (87) നിര്യാതയായി. മക്കൾ: മോഹൻകുമാർ, വിജയകുമാർ, നെയ്യാറ്റിൻകര അജിത്. മരുമക്കൾ: പി. ഷീല, എം. ബിന്ദു, ആർ. ശ്രീലത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.