ശ്രീകാര്യം: പൗഡിക്കോണം പറയ്ക്കോട് പൂടിയാൻകോട് പവിഴമല്ലിയിൽ പി. ശാന്തകുമാരിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ശശിധരൻ നായർ. മക്കൾ: ലതകുമാരി, ഗോപകുമാർ (കേരള പൊലീസ്) മരുമക്കൾ: ശ്രീന (കേരള പൊലീസ്) പരേതനായ ഗിരീഷ് കുമാർ. സംസ്കാരം ചൊവാഴ്ച രാവിലെ ഒമ്പതിന് കഴക്കൂട്ടം ശാന്തിതീരത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.