മുടപുരം: ചിറയിൻകീഴ് കുഞ്ചാലുംമൂട് ഓമന വിലാസത്തിൽ പരേതനായ ഗോപിനാഥന്റെ മകൾ കാട്ടുമുറാക്കൽ ഭാനുമതി നിവാസിൽ സുഷമ്മ (70 ) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ: മിനി, ബിന്ദു, ശങ്കർ. മരുമക്കൾ: ഗിരീഷ്, അജിതൻ, നീതു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പിൽ.