വർക്കല: നാവായിക്കുളം മരുതിക്കുന്ന് കപ്പാംവിള ഗീത നിവാസിൽ പരേതനായ നടരാജന്റെ ഭാര്യ ഗോമതി (79) നിര്യാതയായി. മക്കൾ: ഗീത, അഡ്വ. എൻ. സന്തോഷ്കുമാർ, ജീവ. മരുമക്കൾ: സുന്ദരേശൻ, എം.എസ്. വിനീഷ്യ, പരേതനായ പി. ചന്ദ്രസേനൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.