മലയിൻകീഴ്: പൊറ്റയിൽ കാവടിവിള ശിവശക്തിയിൽ സദാശിവൻ നായർ (82) നിര്യാതനായി. ഭാര്യ: ബി. പ്രേമകുമാരി. മക്കൾ: സുരേഷ് എസ്. നായർ, പ്രദീപ്കുമാർ, ഗീതകുമാരി. മരുമക്കൾ: ശിവശങ്കരൻ നായർ, ബീന എസ്. നായർ, ആർ. ശ്രീകല. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.