എറിയാട്: ഖാദിരിയ പള്ളിക്ക് കിഴക്ക് കാര്യേഴുത്ത് അബ്ദുൽ കരീമിന്റെ ഭാര്യയും അഴീക്കോട് കൈതക്കപ്പറമ്പിൽ കൊച്ചുമുഹമ്മദിന്റെ മകളുമായ റഹ്മാബി (65) നിര്യാതയായി. മക്കൾ: അബ്ദുൽ ഹാരിസ്, ഷെമീം, റസിയ, പരേതനായ നിഷാദ്. മരുമക്കൾ: ജാഫർ, ഷംല, നബില.