കുണ്ടൂപറമ്പ്: പൊയിക്കൽ പത്മാവതിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കേ കുളപ്പുറത്ത് ദാമോദരൻ നായർ. മക്കൾ: ബാലകൃഷ്ണൻ, ശശിധരൻ, മോഹനൻ, ഹേമലത, പരേതരായ രാധാകൃഷ്ണൻ, സതീശൻ. മരുമക്കൾ: ലക്ഷ്മിദേവി(വില്ലേജ് ഓഫിസ്, കച്ചേരി), രാഗിണി (റിട്ട. ടീച്ചർ, ജി.എച്ച്.എസ്.എസ്, കുണ്ടൂപറമ്പ്), രമാദേവി, ശിവദാസൻ (റിട്ട. കേരള ഗ്രാമീൺ ബാങ്ക്), ഇന്ദിര, ബിനു. സഹോദരങ്ങൾ: സുകുമാരി, പരേതരായ കരുണാകരൻ മേനോക്കി, ബാലൻ മേനോക്കി, മാളുക്കുട്ടിയമ്മ, ദേവയാനിയമ്മ, തങ്കം. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.