ഒരുമനയൂർ: കഴുത്താക്കൽ ഖലീഫ കോളനിക്ക് എതിർവശം താമസിക്കുന്ന പിലാക്കവീട്ടിൽ പടന്നയിൽ അലി(79) നിര്യാതനായി. ഭാര്യ: ജമീല.
മക്കൾ: അസീന, ഷാനില, ഷാജിത, ആഷിഫ്. മരുമക്കൾ: മനാഫ്, റഫീഖ്, അസ്ന, റഫീഖ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ബ്ലാങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.