കാട്ടൂർ: നെടുംപുര കൊരട്ടിപ്പറമ്പിൽ പരേതനായ നജ്മുദ്ദീന്റെ ഭാര്യ സഫിയ (84) നിര്യാതയായി. മക്കൾ: സലീം, സിദ്ദീഖ്, സീനത്ത്, ജസീന. മരുമക്കൾ: അബ്ദുൽ ഷുക്കൂർ, അഷറഫ്, ജാസ്മിൻ, ലൈല.