കോഴിക്കോട്: കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് മലപ്പുറം തിരൂർ സ്വദേശി ചമ്രവട്ടം ഹൗസിൽ പി. വിവേക് (34) നിര്യാതനായി. പിതാവ്: അഡ്വ. വിശ്വനാഥൻ നായർ. ഭാര്യ: സൗമ്യ. മകൻ ദ്രുവ്.