മലാപ്പറമ്പ്: ദേശോദ്ധാരിണി വായനശാല മുൻ പ്രസിഡന്റ് പരേതനായ പൂക്കാട്ട് ആലഞ്ചേരി ചന്ദ്രന്റെ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) ഭാര്യ പി.എ. സാവിത്രി (88) മലാപ്പറമ്പ് പൈപ്പ് ലൈൻ റോഡ് തുഷാര വസതിയിൽ നിര്യാതയായി.
മക്കൾ: കൃഷ്ണ വേണി, കൃഷ്ണ കുമാർ, കൃഷ്ണ റാണി, കൃഷ്ണ റീഷ്, കൃഷ്ണ റിജു (മുത്തു). മരുമക്കൾ: പി.സി. വിനോദ് (റിട്ട. എൻജിനീയർ), പി. മോഹൻദാസ് (റിട്ട. ഇന്ത്യൻ നേവി കമാൻഡർ), എ. വിനീത (വെസ്റ്റ് ഹിൽ), സി. രേഖ (കോട്ടൂളി). സംസ്കാരം 7.30ന് മാവൂർ റോഡ് ശ്മാശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച.