പട്ടാമ്പി: മുതുതല വടക്കുമുറി താളിക്കുന്നത്ത് ഖദീജ (73) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: സുഹറ, ആയിഷ, മുസ്തഫ (മുസ്ലിം ലീഗ് വടക്കുമുറി യൂനിറ്റ് പ്രസി), അഷറഫ് അലി, സിറാജുദ്ദീൻ.
മരുമക്കൾ: അലി കൊടലൂർ, ശരീഫ് കൊപ്പം, റജീന, സകീന, സൽമത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുതുതല വടക്കുമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.