പുളിക്കല്‍: പറവൂര്‍ പരേതനായ സി.പി. ഹുസ്സന്റെ ഭാര്യ ഫാത്തിമക്കുട്ടി (71) നിര്യാതയായി. മക്കള്‍: ആയിഷ, അബ്ദുല്‍ ഷുക്കൂര്‍, അഷ്റഫ്, സമീറ, നസീറ. മരുമക്കള്‍: അബ്ദുറഹിമാന്, അബ്ദുറഹിമാന്, മുഹമ്മദ്, റംല, ഷഹീറാബാനു.