ചേലേമ്പ്ര: ചേലൂപാടം പരേതനായ കാവുങ്ങൽ മുരുക്കോളി മുഹമ്മദിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ അയ്യൂബ്, ഫാത്തിമ, സുബൈദ, റംല, പരേതയായ ആയിഷ.
മരുമക്കൾ: അബൂബക്കർ (ചേലേമ്പ്ര), അബ്ദുല്ലത്തീഫ് (ഒളവട്ടൂർ), താജുദ്ദീൻ (കൊട്ടപ്പുറം), ഹസീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് പനയപ്പുറം പള്ളി ഖബർസ്ഥാനിൽ.