കീഴാറ്റൂര്‍: കൊണ്ടിപറമ്പ് പള്ളിപ്പടിയിലെ കോഴിക്കാട്ടില്‍ ആമിനക്കുട്ടി (74) നിര്യാതയായി. തച്ചിങ്ങനാടം കൃഷ്ണ എ.യു.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. ഭര്‍ത്താവ്: ഉസ്മാന് (റിട്ട. അധ്യാപകന്).
മക്കള്‍: മുനീര്‍ (പ്രഥമാധ്യാപകന്, ജി.എച്ച്.എസ് തടിക്കടവ് കണ്ണൂര്‍), നിസാര്‍ (അധ്യാപകന്, എ.എം.എച്ച്.എസ് വേങ്ങൂര്‍, മുസ്ലിം ലീഗ് മഞ്ചേരി മണ്ഡലം സെക്ര), സീന (അധ്യാപിക, എം.എം.എല്‍.പി.എസ് കോട്ടോപാടം).
മരുമക്കള്‍: സാബിറ (അധ്യാപിക, കൃഷ്ണ എ.യു.പി സ്കൂള്‍ തച്ചിങ്ങനാടം), നിഷിദ (അധ്യാപിക എ.എം.എല്‍.പി.എസ് കിടങ്ങയം), അബ്ദുമനാഫ് (പ്രഥമാധ്യാപകന്, ജി.എച്ച്.എസ്.എസ് വെട്ടത്തൂര്‍).