ശൂരനാട് തെക്ക്: കിടങ്ങയം നടുവിൽ എസ്.ജെ ഭവനത്തിൽ (മാനിടത്ത് തെക്കതിൽ) ശശിധരൻ പിള്ള (62) നിര്യാതനായി. കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം സെക്രട്ടറി, വാർഡ് പ്രസിഡന്റ്, ബൂത്ത് പ്രസിഡന്റ്, പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ജയശ്രി മോൾ. മകൾ: ദേവനന്ദന. സഞ്ചയനം 11ന് രാവിലെ ഏഴിന്.