ചന്ദനത്തോപ്പ്: കുഴിയം സൺസിൽ ജയചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: എബിചന്ദ്രൻ, സിബിചന്ദ്രൻ, ജിബിചന്ദ്രൻ. മരുമക്കൾ: വർഷ, ജിഷ, ചാന്ദിനി.