ശാസ്താംകോട്ട: പോരുവഴി അമ്പലത്തുംഭാഗം ശ്രീനിലയത്തിൽ പരേതനായ കെ. ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ എസ്.പി. സത്യവതി (79) നിര്യാതയായി. മക്കൾ: ജി. ശ്രീകുമാർ (പട്ടികജാതി വികസന വകുപ്പ്, വയനാട്), ജി. അജയകുമാർ (ഗവ. വിമൻസ് കോളജ് തിരുവനന്തപുരം). മരുമക്കൾ: ഐ. ഷീജ കുമാരി, പി.എസ്. ഹേമ (എൻ.എസ്.എസ് വിമൻസ് കോളജ് നീറമൺകര). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.