കുറ്റിവട്ടം: പുതുക്കുളത്ത് വീട്ടിൽ ആബിദാബീവി (73) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽകരീം. മക്കൾ: മുനീർ, സുധീർ, സുനീർ, പരേതനായ ഷമീർ. മരുമക്കൾ: സീനത്ത്, ഷാഹുബാനത്ത്, ഷമീറ.