പരവൂർ: പൂതക്കുളം കൂനംകുളം ദിലീപ് സദനത്തിൽ ദിലീപ്കുമാർ (53) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: വിസ്മയ, വിസ്മിത. മരുമകൻ: പ്രവീൺ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.