ആയൂർ: ഇളമാട് കോട്ടയ്ക്കവിള ഡയാന ഹൗസിൽ പരേതനായ തങ്കച്ചന്റെ ഭാര്യ വത്സമ്മ തങ്കച്ചൻ (58) നിര്യാതയായി. മക്കൾ: ഡയാനോ, ഡിയാന്റോ. മരുമകൻ: റിനു. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ഇളമാട് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.