ചടയമംഗലം: അക്കോണം, ചരുവിള വീട്ടിൽ പരേതനായ കുഞ്ഞുരാമന്റെ ഭാര്യ പി. തങ്കമ്മ (98) നിര്യാതയായി. മക്കൾ: കെ. വാസുദേവൻ, ടി. രാധാമണി, ടി. പുഷ്കകല, കെ. വിജയൻ, ടി. വത്സല, പരേതനായ കെ. ശശിധരൻ, ടി. സോമവല്ലി, കെ. മോഹനൻ, ടി. ശോഭന, കെ. രാജീവൻ, കെ. സജീവ്. മരുമക്കൾ: ബി. രാധ, എൻ. ശിവശങ്കരൻ, ബി. ലീല, ബി. സദാശിവൻ, സുധാമണി, ഷീന, രാജേന്ദ്രൻ, മഞ്ജു, ഇന്ദു, പരേതരായ എൻ. ശിവശങ്കരൻ, കൃഷ്ണൻകുട്ടി.