കുണ്ടറ: മുളവന പള്ളിയറ ചന്തുഭവനിൽ സുധാകരന്റെ ഭാര്യ ഗീത (55) നിര്യാതയായി. മക്കൾ: കിരൺ ചന്ദ്, ഗീതു ലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.