കൊണ്ടാഴി: പാറമേൽപ്പടി കോലക്കാട്ടുകുണ്ടിൽ രാമനാരായണന്റെ മകൻ അരവിന്ദാക്ഷൻ (സുന്ദരൻ -57) നിര്യാതനായി. മാതാവ്: കാർത്യായനി. ഭാര്യ: ഗീത. മക്കൾ: അശ്വതി, അനുശ്രീ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാമ്പാടി പൊതുശ്മശാനത്തിൽ.