കൊടുങ്ങല്ലൂർ: മേത്തല പരേതനായ പുതിയവീട്ടിൽ കാദറിന്റെ ഭാര്യ ഖദീജു (87) നിര്യാതയായി. കാട്ടകത്ത് വല്ലത്ത് പടിക്കൽ അബ്ദുഞ്ഞിയുടെ മകളാണ്.
മക്കൾ: അഷറഫ്, അസീസ്, മുംതാസ്, സക്കീർ, സാദത്ത്, നസ്റത്ത്. മരുമക്കൾ: സമീറ, ഷീബ, നാസർ, സാബിറ, സലാം.