പത്തിരിപ്പാല: മണ്ണൂർ വടക്കേതിൽ വീട്ടിൽ ഗംഗാധരൻ (57) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: നീതു, നിത്യ, നിധിൻ. സംസ്കാരം ബുധനാഴ്ച ഐവർമഠത്തിൽ.