ആനക്കര: കൊള്ളാട്ടുവളപ്പിൽ പരേതനായ ആലിയുടെ (കുഞ്ഞാപ്പു) ഭാര്യ ഉമ്മാത്തുമ്മ (91) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഇബ്രാഹിം, സൈതലവി, ഖദീജ, ഫാത്തിമ, ആയിഷ. മരുമക്കൾ: റംല, താഹിറ, നദീറ, അബൂബക്കർ, കുഞ്ഞുമരക്കാർ.