പാലക്കാട്: കൽപാത്തി കുന്നുംപുറം സിൽവർ ലൈൻ കോളനിക്കു സമീപം ദേവപ്രഭയിൽ പരേതനായ കുട്ടപ്പൻ നായരുടെ മകൾ കെ. തങ്കമണി (75) നിര്യാതയായി. തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രം റിട്ട. ജീവനക്കാരിയാണ്.
ഭർത്താവ്: പരേതനായ കെ. പ്രഭാകരൻ നായർ. മകൻ: മണി കുളങ്ങര (കെ.എസ്.ഇ.ബി). മരുമകൾ: എസ്. സന്ധ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ജൈനിമേട് പൊതുശ്മശാനത്തിൽ.