പട്ടാമ്പി: കരിങ്ങനാട് മാർക്കാംതടത്തിൽ പുലാക്കാട്ട് പരേതനായ അച്യുതൻകുട്ടി എഴുത്തച്ഛന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (തങ്ക-99) നിര്യാതയായി. കൊഴിഞ്ഞിപ്പറമ്പ് എ.എൽ.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: അന്നപൂർണ, കല്യാണിക്കുട്ടി, സരസ്വതി, പരമേശ്വരൻ, ജയശ്രീ, ഭാഗ്യലക്ഷ്മി. മരുമകൾ: സുജാത.