കൽപകഞ്ചേരി: മുൻ വില്ലേജ് ഓഫിസർ അയിരാനിയിലെ പരേതനായ കള്ളിയത്ത് ഹുസൈൻ കുഞ്ഞിന്റെ ഭാര്യ ഹലീമ (81) നിര്യാതയായി. മക്കൾ: ഇബ്രാഹീംകുട്ടി (ലണ്ടൻ), ഇസ്മായീൽ, ആയിശുമോൾ, ഫാത്തിമാബി, സഫിയ.
മരുമക്കൾ: അലി ഹസൻ (പറവന്നൂർ), അഹമ്മദ്കുട്ടി (കുറുക്കോൾ), മൊയ്തീൻകുട്ടി (കരേക്കാട്), സുലൈഖ, സഫിയ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് അയിരാനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.